ബന്ധു വീട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ മണിമലയാറ്റില്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ബന്ധു വീട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ മണിമലയാറ്റില്‍ മുങ്ങി മരിച്ചു. തമിഴ്നാട് തിരുനല്‍വേലി സ്വദേശികളായ കാര്‍ത്തിക് (16), പനവടലി സത്രത്തില്‍ ശബരി (15) എന്നിവരാണ് ഇന്ന് വൈകീട്ട് മല്ലപ്പളളിയില്‍ മണിമലയാറ്റിലെ വടക്കന്‍ കടവില്‍ മുങ്ങി മരിച്ചത്. സ്‌കൂള്‍ അവധി ആയതിനാല്‍ ഇരുവരും മല്ലപ്പള്ളിയിലെ ബന്ധുവീട്ടില്‍ വന്നതാണ്. വടക്കന്‍ കടവിലെ കയത്തിലാണ് ഒഴുക്കില്‍പ്പെട്ടത്. ഇവരുടെ കുടുംബം തൃശൂര്‍ കൊടകരയില്‍ താമസിക്കുകയാണ്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...