മണിനാദം 2024 നാടന്‍പാട്ട് മത്സരം

For full experience, Download our mobile application:
Get it on Google Play

കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ‘മണിനാദം 2024’ സംസ്ഥാനതല നാട്ടന്‍പാട്ട് മത്സരം ചാലക്കുടിയില്‍ സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബ്ബുകളിലെ 18നും 40നും മദ്ധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല മത്സരം 28 ന് വൈകിട്ട് 6 ന് കടമ്പനാട് സംഘടിപ്പിക്കും. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് മാത്രമായിരിക്കും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടുന്നത്. മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം 10 മിനിട്ട്.

ജില്ലാതലത്തില്‍ 1,2,3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000 , 10,000, 5,000 രൂപ വീതവും സംസ്ഥാന തലത്തില്‍ യഥാക്രമം 1,00,000, 75,000, 50,000 രൂപ വീതവും പ്രൈസ്മണിയായി നല്‍കുന്നു. താല്‍പര്യമുള്ള ടീമുകള്‍ ഫെബ്രവരി 26 ന് വൈകിട്ട് 5 ന് മുന്‍പായി പങ്കെടുക്കുന്നവരുടെ പേര് , വിലാസം , ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ലായൂത്ത് പ്രോഗ്രാംഓഫീസര്‍, കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തിലോ, [email protected] എന്ന മെയിലിലോ അപേക്ഷസമര്‍പ്പിക്കാം. ഫോണ്‍ : 0468 2231938, 9847545970

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...