പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂര്‍ കലാപകാരികള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നു – എബ്രഹാം വാഴയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കേണ്ടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ മൗനം പാലിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി എബ്രഹാം വാഴയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂര്‍ കലാപകാരികള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ കേരള കോണ്‍ഗ്രസ് (എം) കോന്നിയില്‍ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് പി സി അധ്യക്ഷത വഹിച്ചു. റഷീദ് മുളന്തറ, രാജീസ് കൊട്ടാരം, സുമ റജി, ബിജുമോന്‍ കെ, ജെ. ജോണ്‍സണ്‍ മൈലപ്ര, ജെയിംസ് തോമസ്, സണ്ണി ജോര്‍ജ്, ഷിബു കോയിക്കലെത്ത്, സംകുട്ടി പി എസ്, അനിയന്‍ പത്തിയത്ത്, സണ്ണി ജോര്‍ജ്, ജിന്‍സണ്‍ സ്‌കറിയ, എം വി വര്‍ഗീസ്, ബിജുകുമാര്‍ എം സി തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...