ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കോവിഡ്​ : മഞ്ചേരി സ്‌പെഷ്യല്‍ ജയില്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി: സ്പെഷല്‍ സബ്​ ജയിലിലെ സൂപ്രണ്ടടക്കം ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കോവിഡ്​ സ്ഥിരീകരിച്ചതോടെ ജയില്‍ താല്‍ക്കാലികമായി അടച്ചു. 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ജീവനക്കാര്‍ക്കും മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 15 തടവുകാര്‍ക്കുമാണ് പോസിറ്റീവായത്.

ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കി 12 തടവുകാരെ പൊന്നാനിയിലേക്കും 10 തടവുകാരെ പെരിന്തല്‍മണ്ണ സബ് ജയിലിലേക്കും മാറ്റി. മറ്റുജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് സമൂഹവ്യാപനം പരിശോധിക്കാന്‍ ജയില്‍ വകുപ്പിന്റെ  നിര്‍ദേശപ്രകാരം നാല് ദിവസം മുമ്പാണ് ജയിലില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയത്. തടവുകാരുള്‍പ്പടെ 52 പേരുടെ പരിശോധനയാണ് നടത്തിയത്. ഇതിലാണ് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്​ച മഞ്ചേരിയില്‍ മാത്രം 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുള്ളമ്പാറയില്‍ 14 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...