Friday, June 21, 2024 2:49 pm

പത്രിക പിന്‍വലിച്ചിട്ടില്ല , മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥി അജ്ഞാതവാസത്തില്‍

For full experience, Download our mobile application:
Get it on Google Play

കാസർകോട് : മഞ്ചേശ്വരത്ത് ബി.എസ്.പി.യുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ. സുന്ദരയെ കാണാനില്ലെന്ന് ജില്ലാ കമ്മിറ്റി. ശനിയാഴ്ച വൈകീട്ട് നാലിനുശേഷം ഫോണിൽ കിട്ടുന്നില്ല. ബി.ജെ.പി. പ്രവർത്തകർ നാമനിർദേശ പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും ജനറൽ സെക്രട്ടറി ബി. വിജയകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു. ബദിയഡുക്ക പോലീസ് സ്റ്റേഷനിൽ പാർട്ടി പരാതി നൽകി.

ബി.ജെ.പി. പ്രാദേശിക നേതാക്കളോടൊപ്പം നിൽക്കുന്ന സുന്ദരയുടെ ചിത്രങ്ങൾ ഞായറാഴ്ച വൈകീട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സുന്ദരയ്ക്ക് 467 വോട്ട് ലഭിച്ചിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ 89 വോട്ടിനാണ് അന്നുതോറ്റത്. സുന്ദര നേടിയ വേട്ട് ഏറെ ചർച്ചയായിരുന്നു. അതേസമയം കെ. സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്‌.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചമ്പക്കുളം മൂലം വള്ളംകളി നാളെ

0
അമ്പലപ്പുഴ : കേരളത്തിലെ ജലോത്സവങ്ങൾക്കു തുടക്കംകുറിച്ച് ശനിയാഴ്ച ചമ്പക്കുളത്താറ്റിൽ മൂലം ജലോത്സവം....

കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു ; പ്രതി റിമാന്‍റില്‍

0
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ ബെം​ഗളൂവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ യുവതിയെ ലൈംഗികമായി...

ടാറിങ് പൊളിഞ്ഞുതുടങ്ങി : എം.സി. റോഡിൽ അപകടമേറുന്നു

0
ചെങ്ങന്നൂർ : മഴക്കാലമായതോടെ എം.സി. റോഡിൽ അപകടങ്ങൾ കൂടുന്നു. അടൂർമുതൽ ചെങ്ങന്നൂർവരെയുള്ള...

വിദ്യാഭ്യാസ മന്ത്രിയെ തള്ളി എസ്എഫ്ഐ ; മലബാറിൽ +1 സീറ്റ് ഗുരുതര പ്രതിസന്ധി ഉണ്ട്

0
തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ. മലബാറിൽ...