കൊച്ചി: സംഭവം ലൊക്കേഷനില്‍ വെച്ച് മലയാളികളുടെ പ്രീയപ്പെട്ടതാരം മഞ്ജു വാര്യര്‍ക്ക് അപകടത്തില്‍ പരുക്ക്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് അപകടം പറ്റിയത്. സണ്ണിവെയ്‌നുമൊത്ത് അഭിനയിക്കുന്ന ചതുര്‍മുഖം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് അപകടം പറ്റിയത്. സംഘട്ടനരംഗത്തില്‍ ചാടി വീഴുന്ന സമയത്താണ് മഞ്ജുവിന്റെ കാലിന് പരിക്കേറ്റത്. ഷൂട്ടിംഗ് നിര്‍ത്തി വെച്ച് താരത്തിന് വിശ്രമം നല്‍കിയിരിക്കുകയാണിപ്പോള്‍.
ചതുര്‍മുഖം ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് മഞ്ജു വാര്യര്‍ക്ക് പരിക്ക്
RECENT NEWS
Advertisment