Tuesday, March 5, 2024 10:16 am

ചതുര്‍മുഖം ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് മഞ്ജു വാര്യര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സംഭവം ലൊക്കേഷനില്‍ വെച്ച് മലയാളികളുടെ പ്രീയപ്പെട്ടതാരം മഞ്ജു വാര്യര്‍ക്ക് അപകടത്തില്‍ പരുക്ക്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് അപകടം പറ്റിയത്. സണ്ണിവെയ്‌നുമൊത്ത് അഭിനയിക്കുന്ന ചതുര്‍മുഖം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്നു രാവിലെയാണ്  അപകടം ഉണ്ടായത്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് അപകടം പറ്റിയത്. സംഘട്ടനരംഗത്തില്‍ ചാടി വീഴുന്ന സമയത്താണ് മഞ്ജുവിന്റെ കാലിന് പരിക്കേറ്റത്. ഷൂട്ടിംഗ് നിര്‍ത്തി വെച്ച് താരത്തിന് വിശ്രമം നല്‍കിയിരിക്കുകയാണിപ്പോള്‍.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാർത്ഥന്റെ മരണം ; പ്രതിക്കൂട്ടിൽ നിൽക്കുന്ന എസ്എഫ്ഐയെ ന്യായീകരിച്ച് സിപിഎം നേതാവ് എകെ ബാലൻ

0
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന...

അവർ മൃതദേഹത്തോട് അനാദരവ് കാണിച്ചില്ല ; കോൺഗ്രസ് പ്രതിഷേധത്തിൽ പ്രതികരിച്ച് ഇന്ദിരയുടെ കുടുംബം

0
ഇടുക്കി : നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന...

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

0
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍...

വിദ്യാഭ്യാസ ബന്ദ് : വിദ്യാർത്ഥികൾ വാഹനത്തിനായി അലയുന്ന സന്ദർഭം ഉണ്ടാകരുത്, ക്രമീകരണങ്ങൾ ഒരുക്കിയെന്ന് മന്ത്രി

0
തിരുവനന്തപുരം: കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും...