യുവാവിന് വീടിനുള്ളില്‍ പൂര്‍ണ സ്വാതന്ത്ര്യം … മനോരമയുടെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേശവദാസപുരത്തെ വയോധികയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സംശയം. കേ​ശ​വ​ദാ​സ​പു​രം​ ​ര​ക്ഷാ​പു​രി​ ​റോ​ഡ്,​ ​മീ​നം​കു​ന്നി​ല്‍​ ​വീ​ട്ടി​ല്‍​ ​ദി​ന​രാ​ജി​ന്റെ​ ​ഭാ​ര്യ​ ​മ​നോ​ര​മ​ ​(68​)​ യാ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ അന്യ സംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാത്രിയില്‍ മനോരമയുടെ വീടിന് സമീപത്തുനിന്ന് ഫോണ്‍ വിളിക്കുന്നത് ചില നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

കൂടാതെ കൃത്യം നടത്തിയ ശേഷം മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതില്‍ ചാടിക്കടന്നാണ്, പ്രതി തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം തള്ളിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്രയും ഉയരമുള്ള മതില്‍ കടന്ന് യുവാവിന് ഒറ്റയ്ക്ക് മൃതദേഹം കൊണ്ടുപോകാന്‍ കഴിയുമോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ബംഗാള്‍ സ്വദേശിയായ ആദം അലിക്കായി തെരച്ചില്‍ തുടരുകയാണ്.

അടുത്ത വീട്ടിലെ ജോലിക്കായി മാസങ്ങള്‍ക്ക് മുമ്പാണ് ആദം അലിയും സംഘവും എത്തിയത്. മനോരമയുടെ വീട്ടില്‍ നിന്നായിരുന്നു ഇവര്‍ സ്ഥിരമായി വെള്ളമെടുത്തിരുന്നത്. എപ്പോഴും വീട്ടില്‍ കയറി ചെല്ലാനുള്ള സ്വാതന്ത്ര്യവും ഇവര്‍ക്ക് ഉണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം ദേഷ്യം വന്ന് ആ സ്ത്രീയെ തല്ലിയെന്നും ഇനി താനിവിടെ നില്‍ക്കില്ലെന്നും ആദം സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...