കൊച്ചി: മനോരമ ന്യൂസ് 2025ലെ ന്യൂസ് മേക്കര്‍ അവാർഡിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തിരഞ്ഞെടുത്തു. പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്നു കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ 4 പേരാണു ന്യൂസ് മേക്കര്‍ അന്തിപട്ടികയിലുണ്ടായിരുന്നത്. വി.ഡി. സതീശനു പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ക്രിക്കറ്റ് താരം സല്‍മാന്‍ നിസാര്‍, സിനിമാതാരം ശ്വേത മേനോന്‍ എന്നിവരായിരുന്നു അന്തിപട്ടികയിലുണ്ടായിന്നു.
—
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
മനോരമ ന്യൂസ് 2025ലെ ന്യൂസ് മേക്കര്‍ അവാർഡിനു വി.ഡി. സതീശനെ തിരഞ്ഞെടുത്തു
RECENT NEWS
Advertisment



























