ഇരിങ്ങാലക്കുടയിൽ മൻസിയയുടെ നൃത്തം ഇന്ന്‌

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മതത്തിന്റെ പേരില്‍ നൃത്തപരിപാടിക്ക് വിലക്ക് നേരിട്ട മന്‍സിയ ഡിവൈഎഫ്‌ഐ വേദിയില്‍ തിങ്കളാഴ്ച നൃത്തം അവതരിപ്പിക്കും. ‘പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ, കലയ്ക്ക് മതമില്ല’ എന്ന പേരില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ മുറ്റത്ത് വൈകീട്ട് നാലിനാണ് പരിപാടി. സാംസ്കാരിക സദസ്സും സംഘടിപ്പിക്കും.

സാംസ്കാരിക സദസ്സില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദന്‍, വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ ബാലമുരളീ കൃഷ്ണന്‍, കവി പി എന്‍ ഗോപീകൃഷ്ണന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് എസ് സതീഷ് എന്നിവര്‍ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പോലീസ് ; അന്വേഷണ ചുമതലയുള്ള ഐജിക്ക്...

0
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പോലീസ്....

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്ന് വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന്...

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...