രണ്ട് ദിവസം പുറത്തുവെച്ചിട്ടും ഐസ്‌ക്രീം അലിയുന്നില്ല ; സൈക്കിളിൽ കൊണ്ടുനടക്കുന്ന ഐസ്‌ക്രീമിൽ ചേർക്കുന്നതെന്ത് ?

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പെട്ടിയിൽ നിറച്ച് സൈക്കിളിൽ കൊണ്ടുവരുന്ന ഐസ്‌ക്രീമുകളിൽ പലതും വ്യാജനെന്ന് സംശയം. തീരപ്രദേശത്ത് ഇത്തരം കച്ചവടക്കാർ സ്ഥിരം എത്താറുണ്ട്. ഇവരിൽ നിന്ന് കുട്ടികളുൾപ്പെടെ ഐസ്‌ക്രീം വാങ്ങും. അടുത്തിടെ കേരളത്തിൽ തന്നെ പലേടത്തും വ്യാജ ഐസ്‌ക്രീമുകൾ പിടികൂടിയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളിൽ ചിലർ പരീക്ഷണം നടത്താൻ തീരുമാനിച്ചത്.

കഴിഞ്ഞദിവസം കായംകുളം, അഴീക്കൽ പ്രദേശങ്ങളിൽ സൈക്കിളിൽ വന്നയാളിൽ നിന്നു വാങ്ങിയ ഐസ്‌ക്രീം തുറസായ സ്ഥലത്തെ ഇരുമ്പു തൂണിൽ കെട്ടിവെച്ച് രണ്ടുദിവസം പിന്നിട്ടിട്ടും പൂർണമായും അലിഞ്ഞില്ല എന്നത് നാട്ടുകാരെ ഞെട്ടിപ്പിച്ചു. ബിസ്‌കറ്റ് കോൺ ഐസ്‌ക്രീം കാറ്റടിക്കുന്ന തുറസായ സ്ഥലത്ത് മണിക്കൂറുകളോളം വെച്ചിട്ടും അലിഞ്ഞില്ല. പരീക്ഷണത്തിന്‍റെ രണ്ടാം ദിവസമായ ഇന്നലെയും ഐസ്‌ക്രീമിന്‍റെ കുറച്ച് ഭാഗം അലിയാതെ അവശേഷിച്ചുവെന്ന് ഓച്ചിറ സ്വദേശി ദിലീപ് പറഞ്ഞു.

അലിയാത്ത ഐസ്‌ക്രീം നിർമ്മിക്കുന്നത് സ്വാഭാവിക പദാർത്ഥങ്ങൾ കൊണ്ടല്ലെന്നത് വ്യക്തമായതിനാൽ ആശങ്കയിലാണ് നാട്ടുകാർ. ഐസ്‌ക്രീം വാങ്ങുന്നവർ അപ്പോൾത്തന്നെ കഴിക്കുന്നതാണ് പതിവ്. പ്രത്യേകിച്ചും കോൺ ഐസ്‌ക്രീം. അതിനാലാവാം ഇത്തരം തട്ടിപ്പുകൾ പുറത്ത് വരാത്തതെന്നാണ് സംശയം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...