സി.എ.എയുടെ പേരില്‍ അവര്‍ നടത്തുന്ന സമരത്തിന്റെ പിന്നാമ്പുറങ്ങള്‍ തിരിച്ചറിയുക… അമ്പായത്തോട്ടില്‍ മാവോയിസ്റ്റുകള്‍ വീണ്ടും പോസ്റ്ററുകള്‍ പതിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ :   കേളകം കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ മാവോയിസ്റ്റുകള്‍ വീണ്ടും പോസ്റ്ററുകള്‍ പതിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ടൗണില്‍ മാവോവാദി പോസ്​റ്ററുകള്‍ ശ്രദ്ധയില്‍പെട്ടത്​. സി.പി.ഐ (എം.എല്‍) പശ്ചിമഘട്ട മേഖല സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.  എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നീ സംഘടനകളുടെ മതതീവ്രവാദ നയങ്ങള്‍ ചെറുക്കുക, സി.എ.എയുടെ പേരില്‍ അവര്‍ നടത്തുന്ന സമരത്തിന്റെ  പിന്നാമ്പുറങ്ങള്‍ തിരിച്ചറിയുക എന്നിങ്ങനെയാണ്​ പോസ്റ്ററുകളില്‍ ഉള്ളത്​.

ചൊവ്വാഴ്ച രാത്രി ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതെ സംഘം തന്നെ ആണോ കൊട്ടിയൂര്‍ അമ്പായത്തോടിലും പോസ്റ്റുകള്‍ പതിപ്പിച്ചതെന്നും സംശയമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...