ക​ലാ​പ​ത്തി​നി​ടെ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല കൊ​ള്ള​യ​ടി​ച്ച്‌ അ​ക്ര​മി​ക​ള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ക​ലാ​പ​ത്തി​നി​ടെ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല കൊ​ള്ള​യ​ടി​ച്ച്‌ അ​ക്ര​മി​ക​ള്‍. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ചാ​ന്ദ്ബാ​ഗി​ലെ മ​ദ്യ​ശാ​ല​യാ​ണ് ക​ലാ​പ​കാ​രി​ക​ള്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് കൊ​ള്ള​യ​ടി​ച്ച​ത്.
ഇ​ര​ച്ചെ​ത്തി​യ ജ​ന​ക്കൂ​ട്ടം മ​ദ്യ​ശാ​ല ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും 75-80 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വൈ​നും ബി​യ​റും ന​ഷ്ട​പ്പെ​ട്ടെ​ന്നും മ​ദ്യ​ശാ​ല മാ​നേ​ജ​ര്‍  പ​റ​ഞ്ഞു.

ക​ട​യി​ലെ സ്കാ​ന​റു​ക​ള്‍, എ​ല്‍​ഇ​ഡി ടി​വി, ഫ്രി​ഡ്ജു​ക​ള്‍, ഇ​ല​ക്‌ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും അ​ക്ര​മി​ക​ള്‍ തല്ലിത്തകര്‍​ത്തു. കൊ​ള്ള​യ​ടി ത​ട​യാ​ന്‍ പോ​ലീ​സി​ന്റെ  സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പ​ടു​ത്തി. ഡ​ല്‍​ഹി​യി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ല്‍ ഇ​തു​വ​രെ 14 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു ക​ണ​ക്ക്. നി​ര​വ​ധി ക​ട​ക​ളും വീ​ടു​ക​ളും ഷോ​റൂ​മു​ക​ളും അ​ക്ര​മി​ക​ള്‍ ത​ല്ലി​ത്ത​ക​ര്‍​ത്തു. പോ​ലീ​സി​ന്റെ  മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് അ​ക്ര​മി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...