ജാർഖണ്ഡിൽ മാവോയിസ്റ്റാക്രമണം ; 27 വാഹനങ്ങൾ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ഗുംല : ജാർഖണ്ഡിൽ മാവോയിസ്റ്റാക്രമണം. ഗുംല ജില്ലയിൽ മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഘത്തിനായി തെരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ബോക്‌സൈറ്റ് ഖനന സ്ഥലത്തിന് സമീപമാണ് വാഹനങ്ങൾക്ക് തീയിട്ടത്.

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഒരു സംഘം വിമതർ ഖനനസ്ഥലത്തെത്തി വാഹനങ്ങൾ കത്തിച്ചു. ഒമ്പത് വാഹനങ്ങൾ പൂർണമായും കത്തി നശിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. ചില കാറുകൾ കത്തിനശിച്ചതായും മറ്റുള്ളവ ഭാഗികമായി തകർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റവാളികളെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...