അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ ബന്ധുക്കളെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

സേലം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ ബന്ധുക്കളെ യുഎപിഎ പ്രകാരം അറസ്റ്റു ചെയ്തു. മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന്‍ സുധാകരന്‍ എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ സേലത്തുനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.

2002 ല്‍ സേലം ഉത്തന്‍ഗിരിയിലുണ്ടായ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിവാസകം. പോലീസിന്റെ വിലക്കു ലംഘിച്ച് മണിവാസകത്തിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്  അറസ്റ്റിലായ സഹോദരിയും ഭര്‍ത്താവുമായിരുന്നു. മണിവാസകത്തിന്റെ ഭാര്യയും മറ്റൊരു സഹോദരിയും യുഎപിഎ കേസില്‍പ്പെട്ടു ജയിലിലാണ്. തമിഴ്നാട് ധര്‍മഗിരി ജില്ലയിലെ മതിക്കന്‍ പാളയം സ്റ്റേഷനില്‍ ആയുധനിയമ പ്രകാരമുള്ള കേസിലും പ്രതിയായിരുന്നു. 2013ല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി മുങ്ങിയ മണിവാസകത്തെക്കുറിച്ചു പിന്നീടു വിവരം ലഭിക്കുന്നത് അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോഴായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...