127മത് മാരാമണ്‍ കണ്‍വെന്‍ഷൻ നാളെ തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാളെ മുതല്‍ പമ്പ തീരം സുവിശേ വാക്യങ്ങളാല്‍ നിറയും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 127 മത് മാരാമണ്‍ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 5000 വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും കണ്‍വെന്‍ഷന്‍ നടത്തുക എന്ന് തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മാധ്യമങ്ങളോട് പറഞ്ഞു.

മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ 5000 പേരെയെങ്കിലും നേരിട്ടു പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് സഭ നേതൃത്വം ആവശ്യപെട്ടിട്ടുള്ളത്. അടുത്തയാഴ്ച നിലവില്‍ വരുന്ന കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ആളുകളുടെ എണ്ണം തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കണ്‍വെന്‍ഷന്‍ പരിപാടികള്‍ പൂര്‍ണമായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കും. കണ്‍വെന്‍ഷന്‍ ഈ മാസം 20 അവസാനിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാട് ; ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിൽ വിമർശനമുന്നയിച്ച് ആലപ്പുഴയിലെ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് ; ശക്തമായ മഴയും മണിക്കൂറിൽ 50...

0
തിരുവനന്തപുരം: തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കും ; തൃശൂർ അമല ആശുപത്രി അധികൃതർ

0
തൃശൂർ : സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാറെന്ന് തൃശൂർ...