കോന്നി തണ്ണിത്തോട് റോഡിലെ പാഴ്മരങ്ങൾ അപകട ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിലെ പാഴ്മരങ്ങൾ അപകട ഭീഷണിയാകുന്നു. ഉത്തരകുമരംപേരൂർ ഫോറെസ്റ്റെഷൻ പരിധിയിൽ തണ്ണിത്തോട് റോഡിലെ നൂറ്റമ്പത് പാഴ്മരങ്ങൾ മുറിക്കുവാൻ കോന്നി റേഞ്ച് ഓഫീസർ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ മരങ്ങൾ മുറിക്കുന്നതിനായി സി സി എഫ് ന്റെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ ടെൻഡർ നടപടികൾ പൂർത്തിയാക്കി മുറിച്ച് മാറ്റുവാൻ സാധിക്കുകയുള്ളു. കാറ്റിലും മഴയിലും നിരവധി പാഴ്മരങ്ങൾ ആണ് തണ്ണിത്തോട് റോഡിൽ ഒടിഞ്ഞ് വീഴുന്നത്.

ഇത് മൂലം നിരവധി ഇലക്ട്രിക്ക് പോസ്റ്റുകൾക്ക് നാശം സംഭവിക്കുകയും ഗതാഗത തടസം ഉണ്ടാവുകയും ചെയ്യുന്നത് പതിവാണ്. വട്ട മരങ്ങൾ ആണ് ഏറെയും. പല  മരങ്ങളുടെയും വേരുകൾ റോഡിലേക്ക് നിൽക്കുന്നതും വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. മാത്രമല്ല പാഴ്മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞ് വീണ് തുടർച്ചയായി വൈദ്യുതി ബന്ധം തടസപ്പെടുന്നതും പതിവാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...