വ്യാപാരി വ്യവസായി സമിതി പഴവങ്ങാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : അടിക്കടി ഉണ്ടാകുന്ന മഴയിൽ പഴവങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി വ്യാപാരികൾക്ക് വലിയ നാശനഷ്ടം ഉണ്ടാക്കുകയാണ്. പഴയങ്ങാടി ബസ്സ്റ്റാൻഡിലെ ഇരുവശങ്ങളിലും ഓടകൾ ആഴംകൂട്ടി വൃത്തിയാക്കുന്നതിന് ഒരു പരിഹാരം കാണണമെന്ന് സമരത്തിലൂടെ വ്യാപാരികൾ ആവശ്യപ്പെട്ടു.

സമരം റാന്നിയുടെ മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി റാന്നി ഏരിയ പ്രസിഡന്റ് പി.ഇ സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മനു മക്കപ്പുഴ, കെ.കെ സുരേന്ദ്രന്‍, ഷിബിൻ ലാൽ, അനു ടി സാമൂൽ, എം.എം ഹുസൈൻ, ശംഭു കൊലശ്ശേരി, മൾട്ടി ഷിബു, ഹാപ്പി പ്ലാച്ചേരി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...