ദേശീയപാത സ്ഥലമെടുപ്പ് : രോഷവുമായി എല്‍എഎന്‍എച്ച് ഓഫീസിലേക്ക് ഉജ്ജ്വല മാര്‍ച്ച്

For full experience, Download our mobile application:
Get it on Google Play

വടകര : ദേശീയപാതാവികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കുള്ള നഷ്ടപരിഹാരവും വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതാ സ്ഥലമേറ്റെടുപ്പ് (എൽ.എ.എൻ.എച്ച്.) തഹസിൽദാരുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഇരകളുടെ പ്രതിഷേധമിരമ്പി. വടകര മർച്ചന്റ്‌സ് അസോസിയേഷൻ, ദേശീയപാതാ കർമസമിതി എന്നിവ സംഘടിപ്പിച്ച മാർച്ചിൽ വ്യാപാരികളും വീട് നഷ്ടപ്പെടുന്നവരുമെല്ലാം പങ്കെടുത്തു.

പുതിയ സ്റ്റാൻഡിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. എൽ.എ. ഓഫീസ് പരിസരത്ത് പോലീസ് മാർച്ച് തടഞ്ഞു. കർമസമിതി ജില്ലാ കൺവീനർ എ.ടി. മഹേഷ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് എം. അബ്ദുൾസലാം അധ്യക്ഷനായി. ദേശീയപാതാ കർമസമിതി സംസ്ഥാനസമിതി അംഗം പ്രദീപ് ചോമ്പാല, എ.കെ. ജലീൽ, ഹരീഷ് ജയരാജ്, പി.എ. ഖാദർ, സി.വി. ബാലഗോപാൽ, പി.കെ. രാമചന്ദ്രൻ, എ.ടി.കെ. സാജിദ്, പി. ബാബുരാജ്എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...