ഇറ്റലിയില്‍ കൊറോണ വൈറസ് : മാര്‍പാപ്പക്ക് ദേഹാസ്വാസ്ഥ്യം ; ആശങ്കയില്‍ വത്തിക്കാന്‍

For full experience, Download our mobile application:
Get it on Google Play

വത്തിക്കാന്‍ സിറ്റി : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നോമ്പ് കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്നു. റോമിലെ ബസിലിക്കയില്‍ നോമ്പിന്റെ ഭാഗമായി മറ്റ് വൈദികര്‍ക്കൊപ്പം നിശ്ചയിച്ചിരുന്ന കുര്‍ബാനയാണ് മാര്‍പാപ്പ ഒഴിവാക്കിയത്. മറ്റു പരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച്‌ നടത്തിയതായി വത്തിക്കാന്‍ അറിയിച്ചു.

ഇറ്റലിയില്‍ കൊറോണ വൈറസ് പടരുന്നതു മൂലം മാര്‍പാപ്പയുടെ ദേഹാസ്വാസ്ഥ്യം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ബുധനാഴ്ച നടന്ന വിഭൂതി ചടങ്ങുകള്‍ക്കിടെ മാര്‍പാപ്പയുടെ സ്വരം ഇടറുകയും ചുമയ്ക്കുകയും ചെയ്തിരുന്നു. സാന്റ മാര്‍ത്തയിലെ വസതിയില്‍ തന്നെയാണ് അദ്ദേഹം കൂടുതല്‍ സമയവും ചിലവിടുന്നത്. മാര്‍പാപ്പയുടെ അസുഖം സംബന്ധിച്ച്‌ വത്തിക്കാനില്‍ നിന്ന് കൃത്യമായ റിപ്പോര്‍ട്ടുകളൊന്നും ഇനിയും പുറത്തിവിട്ടിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...