സി​റി​യ​​യി​ൽ വ്യോ​മാ​ക്ര​മണം ; 29 തു​ര്‍​ക്കി​ഷ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

ഡ​മാ​സ്ക്ക​സ്: വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​യി​ലെ ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ൽ സ​ര്‍​ക്കാ​രും വി​മ​ത​രും ത​മ്മി​ല്‍ തു​ട​രു​ന്ന രൂക്ഷമാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ സി​റി​യ​ൻ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 29 തു​ര്‍​ക്കി​ഷ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തു​ര്‍​ക്കി അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ സിറിയ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.  സ​ഖ്യ​ക​ക്ഷി​യാ​യ റ​ഷ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ തു​ർ​ക്കി​യു​ടെ പി​ന്തു​ണ​യു​ള്ള വിമതര്‍ക്കെ​തി​രെ ഇ​ഡ്‌​ലി​ബി​ൽ ബാ​ഷ​ർ അ​ൽ അ​സ​ദി​ന്റെ  സൈ​ന്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ഈ ​മാ​സം ആ​ദ്യം ഇ​ഡ്‌​ലി​ബി​ൽ സി​റി​യ​ൻ സൈ​ന്യം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ 13 തു​ർ​ക്കി​ഷ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ സി​റി​യ​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി തു​ർ​ക്കി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...