പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഓര്‍ത്തഡോക്സ് സഭ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എതിര്‍പ്പില്ലെന്ന് സഭാ പരമാധ്യക്ഷന്‍ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. പുരുഷന്‍മാരുടെ വിവാഹപ്രായം 21 വയസണ്. പെണ്‍കുട്ടികള്‍ക്കും 21 ആക്കി ഏകീകരിക്കുന്നതില്‍ സഭയ്ക്ക് എതിര്‍പ്പില്ല. അമേരിക്കയിലും യൂറോപ്പിലുമുള്ള സഭയിലെ കുട്ടികള്‍ 40 വയസായാലും വിവാഹത്തിന് തയ്യാറാകുന്നില്ലെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം ഫലിതരൂപേണ പറഞ്ഞു. സഭാ തര്‍ക്കത്തില്‍ നിയമം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തര്‍ക്കം നിലനില്‍ക്കുന്നിടത്ത് കോടതി വിധി നടപ്പിലാക്കാന്‍ പോലീസ് സഹായിക്കുമെന്ന് കരുതുന്നുവെന്നും കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപിക്കെതിരെ മാധവ് സുരേഷ്

0
തിരുവനന്തപുരം: സിജെപിക്കെതിരെ തുറന്നടിച്ച് നടൻ മാധവ് സുരേഷ്. “എവിടെയാണ് നിങ്ങളുടെ രക്ഷകരും...

എംഡിഎംഎ കേസിൽ അറസ്റ്റിലായി ; രണ്ടാമത്തെ അധ്യാപികയേയും സസ്പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

0
വടകര: കോഴിക്കോട് വടകരയിലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാരിൽ രണ്ടാമത്തെയാളായ...

നടൻ ധനുഷ് രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്നുവെന്ന് അഭ്യൂഹം

0
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തി നടനും സംവിധായകനുമായ...

സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യും ; കിറ്റ് മഞ്ഞക്കാർഡുള്ളവർക്കും അന്തേവാസികൾക്കും

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും...