ലഹരി വിമോചന യാത്ര ‘സാഫല്യം 2020’ റാന്നി ഇട്ടിയപ്പാറയിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : മാർത്തോമ്മാ യുവജനസഖ്യം റാന്നി – നിലയ്ക്കൽ ഭദ്രാസനത്തിന്റെയും മലയാലപ്പുഴ നവജീവ കേന്ദ്രത്തിന്റെയും സംയുക്ത ആഭ്യമുഖ്യത്തിൽ നടത്തുന്ന ലഹരി വിമോചന യാത്ര ‘സാഫല്യം 2020’ റാന്നി ഇട്ടിയപ്പാറയിൽ രാജു എബ്രഹാം എംഎൽഎ ഉദ്‌ഘാടനം ചെയ്തു. റവ.ഷിജു റോബർട്ട്‌ അധ്യക്ഷത വഹിച്ചു. റവ.സിബിൻ ഡി.വർഗീസ്, റവ.മോൻസി പി.ജേക്കബ്, റവ.പ്രതീഷ് ഉമ്മൻ, പൊന്നി തോമസ്, ജോയൽ മാത്യു തോമസ്, റിജോ റോയി തോപ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആദ്യദിന പര്യടനം തെരുവ് നാടകത്തോടെ നെല്ലിക്കമണ്ണിൽ അവസാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...