വണ്ടാനം ഗവ.നഴ്‌സിംഗ് കോളേജിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും വിമുക്തി ആപ്പിന്റെയും ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വണ്ടാനം ഗവ:നഴ്‌സിംഗ് കോളേജിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും വിമുക്തി ആപ്പിന്റെയും ഔപചാരികമായ ഉദ്ഘാടനം അസിസ്റ്റന്റ്  എക്‌സൈസ് കമ്മീഷണറും  വിമുക്തി മാനേജരുമായ കെ.ദിവാകരൻ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി. ആർ ശ്രീദേവി അധ്യക്ഷത വഹിച്ചു. ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി വിനയകുമാർ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പ്രിവന്റീവ് ഓഫിസർ എം.കെ ശ്രീകുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു.  അസിസ്റ്റന്റ് പ്രൊഫസർ ഷൈജ കെ. സ്വാഗതവും ലിന്റുമോൾ കൃതജ്ഞതയും  പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ കെ. പ്രബീൻ, പി.ടി ഷാജി, ഷെരീഫ് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...