മാസപ്പടി കേസ് ; പിണറായിക്കും റിയാസിനും വീണക്കുമെതിരെ എസ്ഐടി അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി , മുൻ മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുക. മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്‌റ്റർ ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വിഡി സതീശനും വിഷയത്തിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐടി രൂപീകരിച്ചുള്ള അന്വേഷണത്തിന് തീരുമാനമെടുത്തത്. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും കറന്റ് പോകും ; വൈദ്യുതി നിയന്ത്രണ അറിയിപ്പുമായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീര്‍ഘകാല കരാര്‍...

കോതയാറിൽ എട്ടുമാസത്തോളം പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തിയ മുതലയെ പിടികൂടി

0
കുലശേഖരം: കടയാലുമൂട്ടിന് സമീപം കോതയാറിൽ എട്ടുമാസത്തോളം പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തിയ മുതലയെ...

പത്തനംതിട്ട കളക്ടറേറ്റില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പ്രദര്‍ശനം നടന്നു

0
പത്തനംതിട്ട : 11 മത് ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റില്‍...

പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനത്തോടനുബന്ധിച്ച് റാന്നിയില്‍ മധുരം വിതരണം ചെയ്തു

0
റാന്നി : വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയുടെ നൂറാം ദിനത്തോടനുബന്ധിച്ച്...