ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യത ; സര്‍ക്കാര്‍ ആശുപത്രിയില്‍ മാസ്‌ക്കിനും കോട്ടുകള്‍ക്കും ക്ഷാമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  ആശുപത്രികളില്‍ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍ക്കും മാസ്‌കിനും ക്ഷാമം. ഇതേ നില തുടരുകയാണ്‌ എങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ക്ഷാമം മറികടക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ആരോഗ്യവകുപ്പ് അറിയിച്ചു.

ത്രീ ലയര്‍, ടു ലയര്‍ മാസ്‌കുകള്‍ക്ക്‌ ക്ഷാമമുള്ളതിനാല്‍ തുണി കൊണ്ടുള്ള മാസ്‌കോ, കര്‍ച്ചീഫോ ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഇഎസ്‌ഐ ആശുപത്രികള്‍ സര്‍ക്കുലര്‍ നല്‍കി. ഇങ്ങനെ മുന്നോട്ട്‌ പോവുന്നതില്‍ കെജിഎംഒഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ 20000 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങളും, 50000 എന്‍ 95 മാസ്‌കുകളും വിവിധ ആശുപത്രികളില്‍ ഇപ്പോഴുണ്ടെന്ന്‌ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പ്പറേഷന്‍ പറയുന്നു. അടിയന്തര സാഹചര്യം നേരിടാനുള്ള കരുതല്‍ ശേഖരമുണ്ടെന്നും അവര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....