പ്രതിമാസം 4 കോടി മാസ്‌കുകളും 20 ലക്ഷം മെഡിക്കല്‍ കണ്ണടകളും കയറ്റുമതി ചെയ്യാന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രതിമാസം നാല് കോടി സര്‍ജിക്കല്‍ മാസ്‌കുകളും 20 ലക്ഷം മെഡിക്കല്‍ കണ്ണടകളും കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയാതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രതിമാസം 50 ലക്ഷം യൂണിറ്റ് പിപിഇ കിറ്റുകൾ കയറ്റുമതി ചെയ്യുന്നതിന് നേരത്തെ അനുമതി നല്‍കിയിരുന്നു.

മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്നിവയുടെ ഭാഗമായിട്ടാണ് മാസ്‌കുകളും കണ്ണടകളും ഒരു നിയന്ത്രണവുമില്ലാതെ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ...

സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

0
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ)...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...