സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി ; പിഴ ആദ്യം 200 രൂ​പ​ ; കു​റ്റം ആ​വ​ര്‍​ത്തി​ച്ചാല്‍ 5000 രൂ​പ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി. നിര്‍​ദ്ദേ​ശം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​കു​പ്പ് 290 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച്‌ കോ​ട​തി​യി​ല്‍ പെ​റ്റി​ക്കേ​സ് ചാ​ര്‍​ജ് ചെ​യ്യും.
200 രൂ​പ​യാ​ണ് ലം​ഘ​ക​ര്‍​ക്കു​ള്ള ആ​ദ്യ പി​ഴ. കു​റ്റം ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ 5000 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. വീ​ടു​ക​ളി​ല്‍ നി​ര്‍​മി​ച്ച തു​ണി​കൊ​ണ്ടു​ള​ള മാ​സ്ക്, തോ​ര്‍​ത്ത്, തൂ​വാ​ല എ​ന്നി​വ മാ​സ്കാ​യി ഉ​പ​യോ​ഗി​ക്കാം. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യും പ​ക​ര്‍​ച്ച​വ്യാ​ധി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു.

The post സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി ; പിഴ ആദ്യം 200 രൂ​പ​ ; കു​റ്റം ആ​വ​ര്‍​ത്തി​ച്ചാല്‍ 5000 രൂ​പ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.