ക്ഷേമപ്രവർത്തനങ്ങളിലൂടെ മുഖംമിനുക്കണം ; വരുമാനം കൂട്ടാന്‍ റവന്യൂ ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റവന്യൂ ഫീസുകളിൽ വർധന വരുത്തി വരുമാനം കൂട്ടാൻ സർക്കാർ തീരുമാനം. വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങൾ വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. പദ്ധതികൾ വെട്ടിച്ചുരുക്കി ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. മിൽമ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനും തീരുമാനമുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെ മുൻഗണനാക്രമത്തിൽ അടക്കം മാറ്റംവരുത്തി തിരുത്തലിനുള്ള നീക്കങ്ങൾ ഇടതുമുന്നണി ആരംഭിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ പൂർണമായും സാമ്പത്തികമായി അവഗണിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കുക മാത്രമാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നായി സർക്കാർ കാണുന്നത്. ഇതിനായി സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം വർധിപ്പിക്കുകയാണു മന്ത്രിസഭ എടുത്ത തീരുമാനം.

റവന്യൂ ഓഫീസുകളുടെ പരിഷ്കരണത്തിനും നോൺ ടാക്സ്, റവന്യൂ വര്‍ധനാ നിർദേശങ്ങളും സംസ്ഥാന സർക്കാർ പരിശോധിക്കൻ തീരുമാനിച്ചു. ഇതിനുള്ള ശിപാർശകൾ ഓരോ വകുപ്പിന്‍റെയും സെക്രട്ടറിമാർ ഈ മാസം 26നു മുമ്പ് ഉത്തരവിറക്കണമെന്നാണ് മന്ത്രിസഭ നൽകിയ നിർദേശം. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. റവന്യൂ ഓഫീസുകളുടെ പരിഷ്കരണത്തിനും നോൺ ടാക്സ്, റവന്യൂ വര്‍ധനാ നിർദേശങ്ങളും സംസ്ഥാന സർക്കാർ പരിശോധിക്കൻ തീരുമാനിച്ചു. ഇതിനുള്ള ശിപാർശകൾ ഓരോ വകുപ്പിന്‍റെയും സെക്രട്ടറിമാർ ഈ മാസം 26നു മുമ്പ് ഉത്തരവിറക്കണമെന്നാണ് മന്ത്രിസഭ നൽകിയ നിർദേശം. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...