കാട്ടുപന്നിയുടെ കടന്ന് കയറ്റത്തെത്തുടർന്ന് വൻകൃഷിനാശം

For full experience, Download our mobile application:
Get it on Google Play

ചാലാപ്പള്ളി : കാട്ടുപന്നിയുടെ കടന്ന് കയറ്റത്തെത്തുടർന്ന് മേഖലയിൽ വൻകൃഷിനാശം. കുന്നം പാലത്തിങ്കൽ മോഹനന്‍റെ പാട്ടക്കൃഷിഭൂമിയിലാണ് കാട്ടുപന്നികൾ വിളയാടിയത്. പാതിവിളവെത്തിയ നൂറിനടുത്ത് മൂട് മരച്ചീനിയാണ് പന്നികൾ കുത്തിമറിച്ചത്. കഴിഞ്ഞമാസം ഇയാളുടെ വാഴക്കൃഷിയിലും കാട്ടുപന്നി നാശം വിതച്ചിരുന്നു. 400 മൂട് വാഴയാണ് അന്ന് നഷ്ടപെട്ടത്.

പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിന് ഷൂട്ടർമാരുടെ പട്ടികയുണ്ടെങ്കിലും ഒരു വർഷത്തിനിടയിൽ 2 പന്നികളെ മാത്രമാണ് വെടിവെച്ചുകൊല്ലാനായത്. മിക്കയിടത്തും പാട്ടക്കൃഷിക്കാർ പന്നിയുടെ ആക്രമണം ഭയന്ന് കൃഷിയുടെ വിസ്തൃതി കുറച്ചിരിക്കുകയാണ്. സംരക്ഷണവേലി സ്ഥാപിച്ചിട്ടും രക്ഷയില്ലെന്ന സ്ഥിതിയാണിവിടെ. കാട്ടുപന്നിയെ തുരത്തുന്നതിനുള്ള നടപടി ശക്താമാക്കണം എന്നാണ് കർഷകരുടെ ആവശ്യം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...