മൊബൈല്‍ മാവേലി വില്‍പ്പനശാല ഫ്‌ളാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ട് ആരംഭിച്ച സപ്ലൈകോയുടെ മൊബൈല്‍ മാവേലി വില്‍പ്പനശാലയുടെ ഫ്‌ളാഗ് ഓഫ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. വില്പനശാലയുടെ ഞായറാഴ്ചത്തെ പര്യടനം അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി അടൂര്‍ സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ പരിസരത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. വില്‍പ്പനശാല എത്തിച്ചേരുന്ന സ്ഥലവും സമയവും: രാവിലെ 8.30ന് ആതിരമല വല്ലാറ്റൂര്‍ സാംസ്‌കാരിക നിലയം, 10.15ന് ചേരിക്കല്‍ ഐടിസി ജംഗ്ഷന്‍, 12.15ന് മങ്ങാരം തേവാല ജംഗ്ഷന്‍, മൂന്നിന് കടയ്ക്കാട് ചന്ത, 5.30ന് പാറക്കര വനിതാ സൊസൈറ്റി ജംഗ്ഷന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...