സര്‍ക്കാരിന്റെ അഹങ്കാര മനോഭാവം മാറ്റണo ; യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ മായാവതി

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് :  സര്‍ക്കാരിന്റെ അഹങ്കാര മനോഭാവം മാറ്റണമെന്ന് മുന്‍ യു.പി മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി. ഹാഥ്റാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ബി.എസ്.പി പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ശേഷം തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് വളരെ ദുഃഖകരമാണെന്നും മായാവതി പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഹങ്കാര മനോഭാവം മാറ്റണമെന്ന് മുന്‍മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി. ഹാഥ്റാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ബി.എസ്.പി പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ശേഷം തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് വളരെ ദുഃഖകരമാണെന്നും മായാവതി പറഞ്ഞു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് ; അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന്...

0
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ...