തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടുകോടി രൂപ ആവശ്യപ്പെട്ടു ; മായാവതിയുടെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ബിഎസ്പി സ്ഥാനാര്‍ത്ഥിയാക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ചെറുകിട വ്യാപാരി ആത്മഹത്യ ചെയ്തു. മൃതദേഹത്തിന് സമീപത്തുവെച്ച്‌ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടുകോടി രൂപയാണ് പാര്‍ട്ടി നേതാവ് മായാവതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാനുള്ള സാഹചര്യം തനിക്കില്ലെന്നും താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ആത്മഹത്യാകുറിപ്പ് ഇയാള്‍ തന്നെ എഴുതിയതാണോയെന്നും പോലീസ് സംശയിക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കുറിപ്പാണോയെന്ന് പരിശോധിച്ച്‌ വരികയാണെന്നും എഎസ്പി ഗോപിനാഥ് പറഞ്ഞു.

അതേസമയം ആത്മഹത്യ ചെയ്ത വ്യാപാരിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിഎസ്പി ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഇയാള്‍ പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന ആളാണെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം പറഞ്ഞിരുന്നതായും അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....

ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി

0
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ...

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...