എംബിബിഎസ് അവസാനവര്‍ഷ പരീക്ഷ തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എംബിബിഎസ് അവസാനവര്‍ഷ പരീക്ഷ തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പഠനം പൂര്‍ത്തിയായിട്ടില്ലെന്ന കാരണം പറഞ്ഞ് പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റബറിന് മുന്‍പ് പരീക്ഷ നടത്താന്‍ കഴിയുമോ എന്ന് ഒരു മാസത്തിനകം തീരുമാനമെടുക്കാന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിനും കോടതി നിര്‍ദേശം നല്‍കി. പരീക്ഷാ നടത്തിപ്പിനെതിരെ രണ്ടായിരത്തി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് രാജാവിജയ രാഘവന്റെ ഉത്തരവ്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേയും നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും സിലബസ് അനുശാസിക്കുന്ന 792 മണിക്കൂര്‍ ക്ലിനിക്കല്‍ ക്ലാസ്സുകള്‍ പൂര്‍ത്തികരിക്കാതെയാണ് ആരോഗ്യ സര്‍വകലാശാല പരീക്ഷ നടത്തുന്നതെന്നും ഇത് തങ്ങളുടെ തുടര്‍വിദ്യാഭ്യാസത്തേയും പൊതുജന ആരോഗ്യത്തേയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമിപിച്ചത്. അഞ്ച് ആഴ്ചത്തെ പഠനം കൂടി പൂര്‍ത്തിക്കാനുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. ഒരു പരീക്ഷ കഴിഞ്ഞെന്നും അടുത്ത പരീക്ഷ 5 ന് നടക്കുമെന്നും രണ്ടായിരം പേര്‍ പരീക്ഷ എഴുതിയെന്നും സര്‍വ്വകലാശാല അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...