നീലിമംഗലം പാലത്തില്‍ അറ്റകുറ്റപ്പണി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എം.സി. റോഡില്‍ ഓട്ടോ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ നീലിമംഗലം പാലത്തില്‍ അറ്റകുറ്റപ്പണി തുടങ്ങി. പാലത്തില്‍ ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് ഓട്ടോ ഡ്രൈവര്‍ കടുത്തുരുത്തി മുട്ടുചിറ ഇലവത്തില്‍ വീട്ടില്‍ രഞ്ജിത്ത് സെബാസ്റ്റ്യന്‍ (28) മരിച്ചത്.

വാഹനങ്ങള്‍ പഴയ പാലത്തിലൂടെ തിരിച്ചുവിട്ടാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലത്തിലേക്ക്‌ വാഹനങ്ങള്‍ കയറുന്ന ഭാഗത്തെ വിടവില്‍ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കെ.എസ്‌.ആര്‍.ടി.സി. ബസിലിടിച്ചായിരുന്നു അപകടം. പാലത്തിലെ വിടവ്‌ അടയ്‌ക്കുന്ന ജോലികളാണ്‌ ആരംഭിച്ചത്‌. ഇപ്പോഴുള്ള സ്‌ട്രിപ്‌ സീല്‍ എടുത്തുമാറ്റി വെല്‍ഡ്‌ ചെയ്‌ത്‌ വീണ്ടും പാലത്തില്‍ ഉറപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...