ക്ലാസ്സ് റൂമിൽ കൗതുകം ഒരുക്കി എംസി യുപിഎസ് ചേത്തക്കൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : മുഴുവൻ സമയ അധ്യയനം ആരംഭിക്കുന്ന ദിവസം കുട്ടികൾക്ക് കൗതുകം ഉണ്ടാക്കാൻ പഠനപ്രവർത്തനം ദൃശ്യവൽക്കരിച്ച് ചേത്തക്കൽ എം സി യു പി സ്കൂൾ. ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് കുളം എന്ന ആവാസ വ്യവസ്ഥയാണ് അധ്യാപകർ ക്ലാസിൽ ഒരുക്കിയത്. ഓൺലൈൻ പഠനകാലത്ത് കേട്ട് പരിചയം ഉള്ള തങ്ങൾക്ക് പ്രിയപ്പെട്ട പല കഥാപാത്രങ്ങളെയും ജീവനോടെ കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് നവ്യാനുഭവമായി.

പ്രകൃതി സൗഹൃദ മനോഭാവം കുട്ടികളിൽ ഉണ്ടാക്കാൻ വിവിധ ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യങ്ങളേയും കുട്ടികൾക്ക് പരിചയപ്പെടാനുള്ള തുടർ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു. അക്കാദമിക താൽപര്യത്തോടെ കൂടി നടത്തിയ പരിപാടി പി ടി എ പ്രസിഡണ്ട് സിബി മാമ്മൻ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപിക ജൂബി മാത്യു അധ്യാപകരായ മോൻസി മാത്യു, ബിനു കെ സാം, ബിന്ദുമോൾ എബ്രഹാം, സി ആർ സി കോഡിനേറ്റർ സൈജു സക്കറിയ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...