എംഡിഎംഎയുമായി രണ്ടുപേർ കുമ്പള പോലീസിന്‍റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്: എംഡിഎംഎയുമായി രണ്ടുപേർ കുമ്പള പോലീസിന്‍റെ പിടിയില്‍. മുഹമ്മദ് സുഹൈൽ (27), മുഹമ്മദ് റഫീഖ് (39) എന്നിവരാണ് പിടിയിലായത്. പോലീസ് പട്രോളിങിനിടെ എടനാട്‌ വെച്ച് സംശയാസ്പദമായി രണ്ടുപേർ സ്കൂട്ടിയുമായി നിൽക്കുന്നത് കണ്ട് പരിശോധനയ്ക്കായി വാഹനത്തിനടുത്തെത്തിയപ്പോള്‍ ഇവര്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെയും പോലീസ് പിടിക്കൂടി പരിശോധിച്ചു. പരിശോധനയില്‍ എംഡിഎംഎ കണ്ടെത്തി. 6.290 ഗ്രം എംഡിഎംഎ യാണ് ഇവരിൽ നിന്ന് പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

0
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി...

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ...

0
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി...

ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണ റിപ്പോർട്ട്...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ...