അളവുതൂക്ക പരിശോധന –  പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും ; പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ എല്ലാ താലൂക്കിലും അളവുതൂക്ക സംബന്ധമായ പരിശോധനകള്‍ നാളെ (വ്യാഴം) ആരംഭിക്കും. പരിശോധനകള്‍ക്കായി പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍ വിപിന്‍ അറിയിച്ചു. പായ്ക്ക് ചെയ്ത് വില്പന നടത്തുന്ന ഉത്പന്നങ്ങള്‍ക്ക് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുക, വില തിരുത്തുക, പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ പരിശോധനകള്‍ നടക്കും.

പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ബന്ധപ്പെടാം. ഇന്‍സ്പെക്ടര്‍ ഫ്ളൈയിംഗ് സ്‌ക്വാഡ്- 9188525703, ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി താലൂക്ക്-8281698034. ഇന്‍സ്പെക്ടര്‍ റാന്നി -8281698033. ഇന്‍സ്പെക്ടര്‍ അടൂര്‍ – 8281698031. ഇന്‍സ്പെക്ടര്‍ കോന്നി – 9400064083. ഇന്‍സ്പെക്ടര്‍ തിരുവല്ല-8281698032. അസിസ്റ്റന്റ് കണ്‍ട്രോളര്‍ പത്തനംതിട്ട (കോഴഞ്ചേരി താലൂക്ക്)- 8281698030

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...