വി.കെ. ഇബ്രാഹിം കുഞ്ഞിനെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു ; ചൊവ്വാഴ്ചക്കകം കോടതിയില്‍ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കുo

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്​റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു. ലേക്​ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള സംഘമാണ്​ പരിശോധിച്ചത്​.

ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസറോട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ്​ ജനറല്‍ ആശുപത്രി സൂപ്രണ്ട്​ അടങ്ങിയ ആറംഗ മെഡിക്കല്‍ ബോര്‍ഡ്​ രൂപവത്​കരിച്ചത്​. സംഘം ആശുപത്രിയിലെത്തി രണ്ടര മണിക്കൂറോളം പരിശോധന നടത്തി. അവിടെയുള്ള ഡോക്​ടര്‍മാരുമായും സംസാരിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ശാരീരിക, മാ​നസിക ആരോഗ്യനിലയാണ്​ പരിശോധനാവിധേയമാക്കിയത്​. മെഡിക്കല്‍ ബോര്‍ഡ്​ ചേര്‍ന്ന്​ ചൊവ്വാഴ്ചക്കകം കോടതിയില്‍ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കുമെന്ന്​ ഡോ. അനിത മാധ്യമങ്ങളോട്​ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...