പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കോവിഡ് ചികിത്സ നിർത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സ അവസാനിപ്പിക്കുന്നു. കോവിഡ് വാർഡിൽ ഉണ്ടായിരുന്നവരെല്ലാം അസുഖം ഭേദമായി മടങ്ങി. വ്യാഴാഴ്ച മുതൽ കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നത് നിർത്തിയിട്ടുണ്ട്.

ഗൈനക്കോളജി വാർഡിൽ കോവിഡ് ബാധിതർകൂടിയായ പന്ത്രണ്ട് പേർകൂടിയുണ്ട്. രോഗവിമുക്തരായശേഷം ഇവരും മടങ്ങും. അതേസമയം കോഴഞ്ചേരി ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി തുടരും. തിങ്കളാഴ്ച മുതൽ അത്യാഹിത വിഭാഗം, ജനറൽ ഒ.പി., സ്‌പെഷ്യലിസ്റ്റ് ഒ.പി., ഐ.പി. തിയേറ്റർ, ഡയാലിസിസ്, ലാബ്, കാർഡിയോളജി, ന്യൂറോളജി തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....