മെഡിക്കൽ / ഡെന്‍റൽ പ്രവേശനം ; ഓപ്​ഷൻ കൺഫർമേഷൻ 18 വരെ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​മെ​ന്‍റി​ന്​ പ​രി​ഗ​ണി​ക്കാ​നു​ള്ള ഓ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ 18ന്​ ​രാ​ത്രി 11.59 വ​രെ പ്ര​വേ​ശ​ന​പ​രീ​ക്ഷാ കമ്മീഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റി​ലൂ​ടെ ന​ട​ത്താം. ര​ണ്ടാം അ​ലോ​ട്ട്​​മെ​ന്‍റി​ന്​ പ​രി​ഗ​ണി​ക്കാ​ൻ ഓ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്.ക​ൺ​ഫ​ർ​മേ​ഷ​നു​ശേ​ഷം ഹ​യ​ർ ഓ​പ​ഷ്​​ൻ പു​നഃ​ക്ര​മീ​ക​ര​ണം, ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദാ​ക്ക​ൽ എ​ന്നി​വ​ക്കു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​കും. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഓ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച പ്ര​വേ​ശ​നം നി​ല​നി​ൽ​ക്കും. ഇ​വ​രെ ഹ​യ​ർ​ഓ​പ്​​ഷ​നി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കാ​ൻ ഓ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കും ഓ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​തെ​ങ്കി​ലും മെ​ഡി​ക്ക​ൽ/ ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ ​സീ​റ്റി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ സെ​പ്​​റ്റം​ബ​ർ 18ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ വി​ടു​ത​ൽ നേ​ടാം. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്നു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മെ​ന്‍റി​ൽ പ​​ങ്കെ​ടു​പ്പി​ക്കി​ല്ല. സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ പാ​ല​ക്കാ​ട് വാ​ള​യ​ർ​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഹൈ​കോ​ട​തി​യു​ടെ അ​ന്തി​മ ഉ​ത്ത​ര​വി​നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ​ക്കും വി​ധേ​യ​മാ​യി​രി​ക്കും. ഓ​പ്​​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടാം താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്​​മെ​ന്‍റ്​ 19നും ​അ​ന്തി​മ അ​ലോ​ട്ട്​​മെ​ന്‍റ്​ 20നും​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ 21 മു​ത​ൽ 26ന്​ ​വൈ​കീ​ട്ട്​ നാ​ലു​വ​രെ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം. ​ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​ർ: 0471 2525300.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...