ഇന്ത്യയില്‍ സുരക്ഷയ്ക്ക് റെയിന്‍ കോട്ടും ഷമ്മിക്കിറ്റും ; 90 ടണ്‍ ഉപകരണങ്ങളും സുരക്ഷാ കവചങ്ങളും സെര്‍ബിയയിലേക്ക് കയറ്റുമതി ചെയ്ത്​ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ് -19 രോഗികളെ ചികിത്സിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യത്തിന്​ സംരക്ഷണ കവചങ്ങള്‍ ഇല്ലാതിരിക്കെ 90 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും സുരക്ഷാ കവചങ്ങളും സെര്‍ബിയയിലേക്ക് കയറ്റുമതി ചെയ്ത്​ ഇന്ത്യ. കൊറോണ വൈറസ് ബാധിത രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന യു.എന്‍.ഡി‌.പിയുടെ (ഐക്യരാഷ്ട്ര വികസന പരിപാടി) സെര്‍ബിയന്‍ വിഭാഗത്തിന്റെ  ട്വീറ്റിലൂടെയാണ്​ ഇക്കാര്യം വെളിപ്പെട്ടത്​. എന്നാല്‍ ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുടെ പലയിടത്തും ഡോക്​ടര്‍മാര്‍ പി.പി.ഇ കിറ്റും എന്‍ 95 മാസ്​കുമില്ലാതെ ജീവന്‍ പണയംവെച്ചാണ്​ കോവിഡ്​ രോഗികളെ പരിചരിക്കുന്നത്​. ഈ സാഹചര്യത്തിലാണ്​ ഇന്ത്യ ടണ്‍ കണക്കിന്​ മെഡിക്കല്‍ ഉപകരണങ്ങള്‍ സെര്‍ബിയക്ക്​ നല്‍കുന്നത്​.  സംരക്ഷണ കവചങ്ങള്‍ ഉള്‍പ്പെടെയുള്ള 90 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ ചരക്ക് വിമാനം ബോയിങ് 747 ബെല്‍ഗ്രേഡില്‍ എത്തി. യൂറോപ്യന്‍ യൂനിയന്റെ  ധാനഹായത്തോടെ സെര്‍ബിയന്‍‌ സര്‍ക്കാര്‍ വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ വിമാന സഹായം നല്‍കിയത്​ യു.എന്‍.ഡി‌.പിയാണ്​-യു.എന്‍.ഡി‌.പി സെര്‍ബിയ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...