കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവുണ്ടായെന്ന പരാതിയെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു. ഫോര്‍സെപ്‌സ് ഉപയോഗിച്ച് കുഞ്ഞിനെ അശ്രദ്ധമായി വലിച്ചെടുത്തെന്ന പരാതിയുടെ ഡിറ്റെഷണത്തിലാണ് ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി അനുശ്രീ ആണ് പരാതികാരി. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്കുണ്ടായ പിഴവ് മൂലം കുഞ്ഞിന്റെ ലയോട്ടി ചുരുങ്ങി സ്ഥിരം വൈകല്യം സംഭവിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറായ. ഷമ മുഹമ്മദിന് എതിരെ കേസെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























