ആർഎസ്എസ് ആക്രമികൾ ബാബറി മസ്ജിദ് പൊളിക്കുന്ന സമയത്തും കോൺ​ഗ്രസ് ഇതുതന്നെയല്ലേ ചെയ്തതെന്ന് പ്രശ്സത സാഹിത്യകാരൻ അശോകൻ ചരുവിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നു. ആർഎസ്എസ് ആക്രമികൾ ബാബറി മസ്ജിദ് പൊളിക്കുന്ന സമയത്തും കോൺ​ഗ്രസ് ഇതുതന്നെയല്ലേ ചെയ്തതെന്ന് പ്രശ്സത സാഹിത്യകാരൻ അശോകൻ ചരുവിൽ ചോദിച്ചു. അന്നത്തെ അവരുടെ പ്രധാനമന്ത്രി തനിക്കറിയാവുന്ന പതിനെട്ടു ഭാഷകളിൽ നിശ്ശബ്ദത പാലിച്ച് അക്രമത്തെ പിന്തുണച്ചു; പ്രോത്സാഹിപ്പിച്ചു. നിങ്ങളുടേത് ഒരു മതേതരപാർടിയാണെന്ന് ഇടതുനേതാക്കൾ നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നിട്ടും കോൺഗ്രസ് അണികൾക്കും നേതാക്കൾക്കും അത് മനസ്സിലാവുന്നില്ല. എന്താണ് മതേതരത്വം എന്നാണ് അവർ ചോദിക്കുന്നത്. – അശോകൻ ചരുവിൽ പറഞ്ഞു.

എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായാണ് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിച്ചത്. ​ഗാനത്തിനിടയിൽ സോണിയാ​ഗാന്ധി നിർത്താൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ആദ്യത്തെ വാർത്ത. പിന്നാലെ കസേര കൊണ്ടുവരാനാണ് സോണിയ ​​ഗാന്ധി ​ആവശ്യപ്പെട്ടതെന്ന് ജയറാം രമേശ് തിരുത്തി. അതേ സമയം കർണാടക, ​ഹിമാചൽ പ്രദേശ്, തെലങ്കാന തുടങ്ങി കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്ദേമാതരം മുഴുവനായി ആലപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...