കുമ്പഴ മുസല്യാര്‍ കോളേജില്‍ മെഗാ തൊഴില്‍മേള മാർച്ച് 7 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മലയാലപ്പുഴ മുസലിയാർ കോളേജ്,  കോന്നി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് മാർച്ച് 7 ന് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിദേശത്തും സ്വദേശത്തുമായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികൾക്കായി മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഐ.ടി, ടീച്ചിംഗ്, മെഡിക്കൽ, മാർക്കറ്റിംഗ്, പ്രൊഡക്ഷൻ, അക്കൗണ്ടിംഗ്, ബില്ലിംഗ്, സെയിൽസ്, ഡ്രൈവർ തുടങ്ങിയ മേഖലകളിലേക്കുള്ള ഒഴിവുകളാണ് പ്രധാനമായും ഉണ്ടായിരിക്കുന്നത്.

പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മേളയില്‍ പങ്കെടുക്കാം. 18 മുതൽ 40 വരെ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും  ഈ അവസരം പ്രയോജനപ്പെടുത്താം. ബഹുരാഷ്ട്ര കമ്പനികളും മേളയില്‍ പങ്കെടുക്കും. മേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് – 8921905200, 9946048102, 8714699496 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുമായി നേരത്തെ തന്നെ എത്തിച്ചേരണമെന്നും സംഘാടകര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...