കറുകച്ചാല്‍ സ്വദേശി മെൽവിൻ ജോജി (17)യെ കാണ്മാനില്ല – ഈ നമ്പരില്‍ വിവരം അറിയിക്കാം 80863 69554

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കറുകച്ചാല്‍ സ്വദേശി മെൽവിൻ ജോജി (17)യെ മേയ് 04 തിങ്കളാഴ്ച രാവിലെ ഏഴു മണി മുതല്‍ കാണ്മാനില്ല. +2 വിദ്യാർത്ഥിയാണ്. വീട്ടിൽനിന്ന് ചങ്ങനാശ്ശേരി സ്കൂളിലേക്ക് പുറപ്പെട്ടതാണ്. പിന്നീട് വിവരങ്ങള്‍ ഒന്നുമില്ല. കറുകച്ചാല്‍ പുത്തന്‍പറമ്പില്‍ ജോജി – ഷീബാ ദമ്പതികളുടെ മകനാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. കാണാതാകുമ്പോള്‍ ബ്ലാക്കില്‍ ലെനുകളുള്ള ഷര്‍ട്ടും പാന്റുമാണ്‌ ധരിച്ചിരുന്നത്. സി.സി.ടി.വി തെളിവുകളുടെ അടിസ്ഥാനത്തില്‍ കറുകച്ചാലില്‍ നിന്നും മുണ്ടക്കയം ബസ്സില്‍ കയറിയതായി സൂചനയുണ്ട്. കറുകച്ചാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെൽവിൻ ജോജിയെക്കുറിച്ച് എന്തെങ്കിലും സൂചനകളോ വിവരങ്ങളോ ലഭിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, കറുകച്ചാല്‍ പോലീസിലോ  മെൽവിൻ ജോജിയുടെ പിതാവിന്റെ 80863 69554 ഫോണ്‍ നമ്പറിലോ വിവരം അറിയിക്കുക.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...