കൊച്ചി : വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ഒരു പ്രത്യേക കാര്യത്തോട് പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോഴോ, അല്ലെങ്കിൽ വളരെ സംഘർഷം നിറഞ്ഞ ഒരു കാര്യത്തെ അഭിമുഖീകരിക്കുമ്പോഴോ ആണ് മാനസിക പിരിമുറുക്കം ഉണ്ടാകുന്നത്. അതിലൂടെ മാനസികവും ശാരീരികവും വികാരപരവുമായ വ്യതിയാനങ്ങൾ വ്യക്തിയ്ക്ക് ഉണ്ടാകുന്നു. മാനസിക പിരിമുറുക്കം നിത്യജീവിതത്തിൻ്റെ ഭാഗമാണ്. ചുറ്റുപാടുകളിൽ നിന്നോ, ശരീരത്തിൽ നിന്നോ, ചിന്തകളിൽ നിന്നോ മാനസിക പിരിമുറുക്കം ഉണ്ടായേക്കാം. ജോലിക്കയറ്റം, കുട്ടിയുടെ ജനനം പോലുള്ള നല്ല സാഹചര്യങ്ങളിൽ പോലും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടേക്കാം.
നിയന്ത്രണം നഷ്ടപ്പെടുന്നതായോ, നിയന്ത്രിക്കേണ്ടതായോ തോന്നുക, മനസ്സിനെ ആശ്വാസപ്പെടുത്താൻ കഴിയാതെ വരിക, പരിഭ്രമം, ഉറക്കത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ, ഭക്ഷണ കാര്യത്തിൽ ഏറ്റക്കുറച്ചിൽ, കൈകളിൽ തണുപ്പോ വിയർപ്പോ അനുഭവപ്പെടുക, ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കുക, തളർച്ച, സംഭ്രമാവസ്ഥ.
പ്രധാന ലക്ഷണങ്ങള്‍ :
തലവേദന, വയറിന് അസ്വസ്ഥത ഉണ്ടാകുക, ശരീരവേദന, ഹൃദയമിടിപ്പ് കൂടുക, നെഞ്ച് വേദന, ചുണ്ടുകൾ വരണ്ട് പോകുക, മദ്യം, മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുക, പരിഭ്രമാവസ്ഥയിലെ പോലെ നഖം കടിക്കുക, പല്ല് കടിക്കുക, ലൈംഗിക പ്രശ്നങ്ങൾ
വിവിധ-തരം-മാനസിക-പിരിമുറുക്കങ്ങൾ
Stress എന്ന അവസ്ഥയുടെ പ്രധാന വിഭാഗങ്ങൾ Acute stress, Episodic Acute stress, Chronic stress തുടങ്ങിയവയാണ്.
നടുവേദന, തലവേദന, പരിഭ്രമം, നെഞ്ച് വേദന എന്നിവയാണ് ഇവയുടെ പൊതു ലക്ഷണങ്ങള്‍
ഇവയെ തടയാം :
തേയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക, സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കുക, വ്യായാമം, യോഗ ശീലമാക്കുക, ആരോഗ്യപരമായ ഭക്ഷണക്രമം, ആവശ്യത്തിന് വിശ്രമം, ഉറക്കം, മദ്യവും മയക്കുമരുന്നും ഒഴിവാക്കുക, മാനസിക-പിരിമുറുക്കവുമായി-ബന്ധപ്പെട്ട-രോഗങ്ങൾ, അമിതവണ്ണം, ഹൃദ് രോഗങ്ങൾ, ഓർമക്കുറവ്, പ്രമേഹം, വിഷാദം, ഉത്ക്കണ്ഠ, ആസ്തമ, ദഹനപ്രശ്നങ്ങൾതാഴെ കാണുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ഉടനടി ചികിത്സ തേടുക, സ്വയം ഉപദ്രവിക്കാനുള്ള ചിന്ത, മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള തോന്നൽ, നെഞ്ച് വേദന, ഹൃദയമിടിപ്പിൽ ഏറ്റക്കുറച്ചിൽ, സാധാരണ ഉണ്ടാകുന്ന തലവേദനകളിൽ നിന്ന് വിഭിന്നമായ തലവേദനരോഗമുക്തി-സാധ്യമാണ്. മാനസിക പിരിമുറുക്കം ചികിത്സിച്ച് മാറ്റിയില്ലെങ്കിൽ മറ്റ് രോഗങ്ങളിലേയ്ക്ക് അത് പരിണമിച്ചേക്കാം. Stress തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ ലൈഫ് കെയർ കൗൺസിലിംഗ് സെൻ്റർ പോലെയുള്ള മികച്ച സ്ഥാപനങ്ങൾക്ക് സാധിക്കും. ലൈഫ് കെയറിലെ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളിലൂടെയും പരിചരണത്തിലൂടെയും വളരെ പെട്ടെന്ന് തന്നെ രോഗമുക്തി നേടാം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]































