തരംഗമായി മെസ്സിയുടെ പോസ്റ്റ് ; ഇന്‍സ്റ്റഗ്രാമില്‍ 57 മില്ല്യണിലധികം ലൈക്ക് നേടി

For full experience, Download our mobile application:
Get it on Google Play

ദോഹ: മെസ്സിയും സംഘവും ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. അർജന്‍റീനയുടെ വിജയവും മെസിയുടെ കിരീടധാരണവും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇതിനു പിന്നാലെയാണ് മെസ്സിയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട ചിത്രമായി മാറിയത്.

ഫൈനൽ വിജയത്തിനു പിന്നാലെ ലോകകപ്പ് ഉയർത്തിപ്പിടിക്കുന്നതിന്‍റെ ചിത്രങ്ങൾ മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മിനിറ്റുകൾക്കുള്ളിൽ ചിത്രം തരംഗമാവുകയും 57 മില്ല്യണിലധികം ലൈക്കുകൾ നേടുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ 50 മില്ല്യണിലധികം ലൈക്കുകൾ നേടുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടിയാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...