ക​ർ​ണാ​ട​ക​യി​ലെ​ ​കൃ​ഷി​യി​ട​ത്തി​ൽ​ ​മ​ല​യാ​ളി​ ​ക​ർ​ഷ​ക​ൻ​ ​ഷോ​ക്കേ​റ്റു​ ​മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പു​ൽ​പ്പ​ള്ളി​:​ ​ക​ർ​ണാ​ട​ക​യി​ലെ​ ​കൃ​ഷി​യി​ട​ത്തി​ൽ​ ​മ​ല​യാ​ളി​ ​ക​ർ​ഷ​ക​ൻ​ ​ഷോ​ക്കേ​റ്റു​ ​മ​രി​ച്ചു.​ ​പു​ൽ​പ്പ​ള്ളി​ ​സീ​താ​മൗ​ണ്ട് ​ഇ​ള​യ​ച്ചാ​നി​ ​പാ​പ്പ​ച്ച​ൻ​ ​(68​)​ആ​ണ് ​സ​ർ​ഗൂ​രി​ലെ​ ​കൃ​ഷി​യി​ട​ത്തി​ൽ​ ​ഷോ​ക്കേ​റ്റു​ ​മ​രി​ച്ച​ത്.​ ​ഇ​ഞ്ചി​ ​കൃ​ഷി​ ​ചെ​യ്യാ​ൻ​ ​പാ​ട്ട​ത്തി​നെ​ടു​ത്ത​ ​ഭൂ​മി​യി​ൽ​ ​ഷെ​ഡ് ​നി​ർ​മ്മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്‌​ ​ഷോ​ക്കേ​റ്റ​ത്.​ ​തി​ങ്ക​ളാ​ഴ്ച​ ​ഉ​ച്ച​യ്ക്കാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ഭാ​ര്യ​:​മോ​ളി.​ ​മ​ക്ക​ൾ​:​ ​അ​നൂ​പ്,​ ​അ​നി​ൽ,​ ​അ​മ​ൽ​ഡ.​ ​മ​രു​മ​ക്ക​ൾ​:​ ​ലി​ന്റ,​ ​രാ​ജി,​ ​ബി​പി​ൻ.​ ​മൃ​ത​ദേ​ഹം​ ​എ​ച്ച്.​ഡി​കോ​ട്ട​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം​ ​മൃ​ത​ദേ​ഹം​ ​വി​ട്ടു​ന​ൽ​കും.​ ​സം​സ്‌​ക്കാ​രം​ ​പി​ന്നീ​ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ പീഡന കേസ് : ‘ഹാർട്ട് പേഷ്യൻറാണെന്ന് പറഞ്ഞിട്ടും തല്ലി’ ; കസ്റ്റഡിയിലായ യുവാവ്

0
കോന്നി : പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ്...

സ്വത്ത് തര്‍ക്കം ; യുവാവ് മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു. കൊടുവള്ളി സ്വദേശി പ്രസാദാണ്...

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

നെന്മാറ ഇരട്ടക്കൊല ; ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാ വിധി

0
പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി. പോത്തുണ്ടി സ്വദേശികളായ...