ശ​ബ​രി​മ​ല​ ​റോ​ഡി​ൽ​ ​സി​ഗ്ന​ൽ​ ​ലൈ​റ്റു​ക​ൾ​ പ്രവർത്തിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

റാ​ന്നി​:​ ​മ​ണ്ണാ​റ​ക്കു​ള​ഞ്ഞി​ ​-​ ​ശ​ബ​രി​മ​ല​ ​പാ​ത​യി​ലെ​ ​സി​ഗ്ന​ൽ​ ​ലൈ​റ്റു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ​പ​രാ​തി​ .​പെ​രു​നാ​ട് ​പു​തു​ക്ക​ട​-​ ​ളാ​ഹ​ ​മേ​ഖ​ല​ക​ളി​ലെ​ ​അ​പ​ക​ട​ ​വ​ള​വു​ക​ളി​ൽ​ ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ ​ലൈ​റ്റു​ക​ളാ​ണ് ​പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത്.​ ​സ്ഥി​രം​ ​അ​പ​ക​ട​ ​മേ​ഖ​ല​യാ​യി​ട്ടും​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​വേ​ണ്ട​ ​മു​ൻ​ക​രു​ത​ലു​ക​ൾ​ ​എ​ടു​ത്തി​ട്ടി​ല്ല​ ​എ​ന്ന​തി​ന് ​തെ​ളി​വാ​ണി​ത്.​ ​ലൈ​റ്റു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ലും​ ​പെ​യി​ന്റ് ​പൂ​ശി​മി​നു​ക്കി​യ​ ​സ്ഥി​യാ​ണെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​ആ​ക്ഷേ​പം.​ ​

തീ​ർ​ത്ഥാ​ട​നം​ ​ആ​രം​ഭി​ച്ച് ​ദി​വ​സ​ങ്ങ​ൾ​ക്ക​കം​ ​ളാ​ഹ​യി​ൽ​ ​വാ​ഹ​നം​ ​മ​റി​യു​ക​യും​ ​നി​ര​വ​ധി​പേ​ർ​ക്ക് ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​ത്ത​ര​ത്തി​ൽ​ ​വ​ലി​യ​ ​അ​പ​ക​ടം​ ​സം​ഭ​വി​ച്ചി​ട്ടും​ ​അ​ധി​കൃ​ത​രു​ടെ​ ​അ​നാ​സ്ഥ​ ​തു​ട​രു​ക​യാ​ണ്.​ ​മു​ൻ​കാ​ല​ത്തെ​ ​അ​പേ​ക്ഷി​ച്ചു​ ​വ​ൻ​തോ​തി​ൽ​ ​ഇ​തു​വ​ഴി​ ​വാ​ഹ​ന​ങ്ങ​ൾ​ ​വ​രു​ന്നു​ണ്ട്.​ ​പു​തു​ക്ക​ട​ ​മു​ത​ൽ​ ​വ​ഴി​വി​ള​ക്കു​ക​ളും​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​ഇ​ത്‌​ ​കാ​ൽ​ന​ട​യാ​യി​ ​എ​ത്തു​ന്ന​ ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​ഏ​റെ​ ​ബു​ദ്ധി​മു​ട്ട് ​ഉ​ണ്ടാ​ക്കു​ന്നു.​ ​വ​ന്യ​ ​ജീ​വി​ക​ളു​ടെ​യും​ ​ഇ​ഴ​ ​ജ​ന്തു​ക്ക​ളു​ടെ​യും​ ​ശ​ല്യ​മു​ള്ള​ ​മേ​ഖ​ല​യാ​ണി​ത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന്...

0
തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ...